24ാം മിനിറ്റില്‍ ഹാളിചരണ്‍ നര്‍സറെയാണ് ഹോംഗ്രൗണ്ടില്‍ സീസണിലെ ആദ്യ ഗോള്‍ നേടിയത്
ത്രോയ്‌ക്കൊടുവില്‍ ക്രമാറെവിച്ച് ബാക്ക് ഹീല്‍ കൊണ്ട് പന്ത് ഡൊംഗെലിന് മറിച്ചു നല്‍കി. വലതു മൂലയില്‍ നിന്നും ബോക്‌സുള്ളിലേക്ക് ഡൊംഗെല്‍ നല്‍കിയ മനോഹരമായ ക്രോസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന നര്‍സറെ തടുത്തിട്ട ശേഷം ഇടം കാല്‍ ഷോട്ടിലൂടെ വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. ഒന്നാംപകുതി അവസാനിച്ചു. 1-0ന് മഞ്ഞപ്പട മുന്നിട്ടുനില്‍ക്കുന്നു
ISL half time, kerala blasters leading